ആരാധനയനെനിക്ക് ....
ഈ വലിയ ലോകത്തിലെ കൊച്ചു മനുഷ്യരോടും , അതോ ഈ കൊച്ചു ലോകത്തിലെ വലിയ മനുഷ്യെരോടോ ....
അതെ ആരാധനയനെനിക്ക് ....കണ്ണിനു കുളിരാകുന നിലവിനോടും .. എന്റെ ശ്വാസത്തെ നിര്മലമാക്കിയിരുന്ന എന്റെ കുട്ടികാലത്തെ ആ നിശാഗന്ധി പൂക്കളോടും , ഞാന്‍ പാടുമ്പോള്‍ എന്നോടൊത്തു പാടിയ കുയിലിനോടും...അന്നും ഇന്നും എന്റെ കനവിലൊടി എത്തുന്ന എന്ന് പ്രിയ കണ്നെനോടും അന്നും ഇന്നും പ്രിയമാനെനിക്ക് .. ആരാധനയനെനിക്ക് ....
അതെ ഈ ലോകത്തിലെ ഓരോ ചലനവും ഇന്നും എനിക്ക് അത്ഭുതം നിറഞ്ഞതും ആരാധനജനകവും ആണ് ...